Virat Kohli Again Once Proves To Be The Chase Master | Oneindia Malayalam

2021-03-15 34

Virat Kohli Again Proves To Be A Chase Master

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ ഏഴ് വിക്കറ്റ് ജയം ഇന്ത്യക്ക് മാത്രമല്ല കോലിയെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായിരുന്നു. ഏറെ നാളായി ഫോമിലല്ല എന്ന വിമര്‍ശകരുടെ ആരോപണത്തിന് ബാറ്റുകൊണ്ട് മറുപടി പറയാന്‍ അദ്ദേഹത്തിനായി. റണ്‍സ് പിന്തുടരുമ്പോള്‍ തന്നെക്കാള്‍ കേമന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ കോലിക്കായി.